- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മൻ കി ബാത്ത് ' ഇന്ന്
- വാളയാർ പെൺകുട്ടികളുടെ നീതിക്കായുള്ള അമ്മയുടെ സമരം ഇന്ന് വീട്ടു മുറ്റത്ത് ആരംഭിക്കും
- രാജ്യത്ത് ഇന്ന് നവരാത്രി ആഘോഷങ്ങൾ നടക്കും
- തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള സിപിഎം സ്ഥാനാർഥികളെ ഇന്നറിയാം
- നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശീതകാല വിമാന സമയക്രമം ഇന്ന് മുതൽ തുടങ്ങും.
- ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടം. വൈകിട്ട് 3:30നാണ് മത്സരം
- സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്
- ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസ് പോരാട്ടം. രാത്രി 7:30നാണ് മത്സരം
- സ്പാനിഷ് ലീഗിൽ ഇന്ന് വല്ലാഡോലിഡ്, അലവേസ് പോരാട്ടം. വൈകിട്ട് 6:30നാണ് മത്സരം
- ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ ഇന്ന് സതാംപ്ടൺ, എവർട്ടൺ പോരാട്ടം
ഇന്നത്തെ പ്രധാന വാർത്തകൾ