കേരളം

kerala

By

Published : Oct 4, 2020, 7:00 AM IST

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ

news today  ഫ്രഞ്ച് ഓപ്പൺ  ഐ പി എല്ലിൽ ഇന്ന് രണ്ട്‌ മത്സരങ്ങൾ  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മൂന്ന് മത്സരങ്ങൾ  സ്പാനിഷ് ലാലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ  ഇന്നത്തെ പ്രധാന വാർത്തകൾ  rahul gandhi  bjp bihar
ഇന്നത്തെ പ്രധാന വാർത്തകൾ

  • പഞ്ചാബിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങളിൽ രാഹുൽ ഗാന്ധി ഇന്ന് പങ്കെടുക്കും
    കർഷക പ്രക്ഷോഭങ്ങളിൽ രാഹുൽ ഗാന്ധി ഇന്ന് പങ്കെടുക്കും
  • ബിഹാർ ഇലക്ഷൻ ബി.ജെ.പി യോഗം ഇന്ന്
    ബിഹാർ ഇലക്ഷൻ ബി.ജെ.പി യോഗം ഇന്ന്
  • കൊവിഡ് ജോലിയിൽ നിരീക്ഷണ അവധി റദ്ദാക്കിയതിൽ നേഴ്സുമാരുടെ റിലേ സമരം ഇന്ന്. ഡോക്‌ടർമാരുടെ സമരം തുടരുന്നു
    കൊവിഡ് ജോലിയിൽ നിരീക്ഷണ അവധി റദ്ദാക്കിയതിൽ നേഴ്സുമാരുടെ റിലേ സമരം ഇന്ന്
  • പാലാരിവട്ടം പാലം പൊളിക്കൽ; ഗതാഗത നിയന്ത്രണം ഇന്ന് മുതൽ
    പാലാരിവട്ടം പാലം പൊളിക്കൽ
  • കൊച്ചി മെട്രോ യാത്രയ്ക്ക് ഇനി ക്യുആർകോഡ്.കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക ലക്ഷ്യം
    കൊച്ചി മെട്രോ യാത്രയ്ക്ക് ഇനി ക്യുആർകോഡ്
  • ഫ്രഞ്ച് ഓപ്പൺ നാലാം റൗണ്ട് മത്സരം ഇന്ന് ആരംഭിക്കും
    ഫ്രഞ്ച് ഓപ്പൺ
  • ഐ പി എല്ലിൽ ഇന്ന് രണ്ട്‌ മത്സരങ്ങൾ. ആദ്യ മത്സരത്തിൽ മുംബൈ-ഹൈദരബാദിനെയും,രണ്ടാം മത്സരത്തിൽ പഞ്ചാബ്-ചെന്നൈയെയും നേരിടും
    ഐ പി എല്ലിൽ ഇന്ന് രണ്ട്‌ മത്സരങ്ങൾ
  • ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മൂന്ന് മത്സരങ്ങൾ.ആദ്യ മത്സരത്തിൽ ആർസനൽ-ഷെഫീൽഡിനെയും രണ്ടാം മത്സരത്തിൽ മാൻ.യുണൈറ്റഡ് -ടോട്ടനത്തെയും മൂന്നാം മത്സരത്തിൽ ലിവർപൂൾ-ആസ്‌റ്റൻവില്ലയെയും നേരിടും
    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മൂന്ന് മത്സരങ്ങൾ
  • സ്പാനിഷ് ലാലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ.ആദ്യ മത്സരത്തിൽ റയൽ മഡ്രിഡ്-ലെവാന്തെയും രണ്ടാം മത്സരത്തിൽ ബാർസിലോന-സെവിയ്യയെയും നേരിടും
    സ്പാനിഷ് ലാലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ
  • ഇറ്റാലിയൻ സീരി എ യിൽ ഇന്ന് യുവെന്‍റെസ് നപ്പോളി പോരാട്ടം
    ഇറ്റാലിയൻ സീരി എ യിൽ ഇന്ന് യുവെന്‍റെസ് നപ്പോളി പോരാട്ടം

ABOUT THE AUTHOR

...view details