- അൺലോക്ക് 5 ഇന്ന് മുതൽ അൺലോക്ക് 5 ഇന്ന് മുതൽ
- ലൈഫ്; സി.ബി.ഐ അന്വേഷണത്തിനെതിരെയായ സർക്കാർ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും സി.ബി.ഐ അന്വേഷണത്തിനെതിരെയായ സർക്കാർ ഹർജി
- സൂര്യ ഫെസ്‌റ്റിവലിന് ഇന്ന് തുടക്കം ഓൺലൈൻ വഴിയാണ് ഇത്തവണ മേള. ഇക്കൊല്ലം മേള 11 ദിവസമായി ചുരുക്കി സൂര്യ ഫെസ്‌റ്റിവലിന് ഇന്ന് തുടക്കം
- ഇന്ന് ലോക വയോജനദിനം ലോക വയോജനദിനം
- കിൻഫ്ര മെഗാഫുഡ് പാർക്കിന്‍റെ ഉദ്ഘാടനം ഇന്ന് കിൻഫ്ര മെഗാഫുഡ് പാർക്കിന്‍റെ ഉദ്ഘാടനം ഇന്ന്
- വാഹന രേഖകൾ ഓൺലൈനിൽ സൂക്ഷിക്കുന്നത് ഉൾപടെയുള്ള മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വാഹന രേഖകൾ ഓൺലൈനിൽ
- കെഡ്രിറ്റ് ഡെബിറ്റ് കാർഡ് ഇടപാടുകൾ സുരക്ഷിതമാക്കാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച മാറ്റങ്ങൾ ഇന്ന് മുതൽ കെഡ്രിറ്റ് ഡെബിറ്റ് കാർഡ്
- മധുരപലഹാരങ്ങളുടെ കാലാവധി വ്യകതമാക്കണമെന്ന ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ നിർദേശം ഇന്ന് മുതൽ പ്രാബല്യത്തിൽ മധുരപലഹാരങ്ങളുടെ കാലാവധി
- തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍റെ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
- ഐ പി എല്ലിൽ പഞ്ചാബ്-മുംബൈ പോരാട്ടം പഞ്ചാബ്-മുംബൈ പോരാട്ടം
- സ്പാനിഷ് ലീഗിൽ ബാർസിലോന- സെൽറ്റ വിഗോ പോരാട്ടം ബാർസിലോന- സെൽറ്റ വിഗോ പോരാട്ടം
![ഇന്നത്തെ പ്രധാന വാർത്തകൾ news today അൺലോക്ക് 5 ലൈഫ് സി.ബി.ഐ അന്വേഷണത്തിനെതിരെയായി സർക്കാർ ലോക വയോജനദിനം കിൻഫ്ര മെഗാഫുഡ് പാർക്കിന്‍റെ ഉദ്ഘാടനം വാഹന രേഖകൾ ഓൺലൈനിൽ കെഡ്രിറ്റ് ഡെബിറ്റ് കാർഡ് credit card debit card ipl](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9002965-870-9002965-1601513225939.jpg)
ഇന്നത്തെ പ്രധാന വാർത്തകൾ