- കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന് സർവകക്ഷിയോഗം ഇന്ന്
- പുതുതായി നിയമിതരായ കെ.പി.സി.സി സെക്രട്ടറിമാരുടെ ചുമതല ഏറ്റെടുക്കൽ ഇന്ന് കെ.പി.സി.സി സെക്രട്ടറിമാരുടെ ചുമതല ഏറ്റെടുക്കൽ
- എൽ ഡി എഫിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്തും ജില്ലാ ആസ്ഥാനങ്ങളിലും അക്രമ വിരുദ്ധ ജനകീയ കൂട്ടായ്മ അക്രമ വിരുദ്ധ ജനകീയ കൂട്ടായ്മ
- യൂട്യൂബിലൂടെ സ്‌ത്രീകളെ അപമാനിച്ച സംഭവത്തില്‍ വിജയ് പി നായരെ ഇന്ന് കോടതിയിൽ ഹാജരാക്കും വിജയ് പി നായരെ ഇന്ന് കോടതിയിൽ ഹാജരാക്കും
- ബാലഭാസ്ക്കറിന്‍റെ മരണം; കലാഭവൻ സോബിയുടെ നുണ പരിശോധന ഇന്ന്. രണ്ടാം തവണയാണ് സോബിയുടെ നുണ പരിശോധന നടത്തുന്നത്. കലാഭവൻ സോബിയുടെ നുണ പരിശോധന ഇന്ന്
- സംസ്ഥാനത്ത് വ്യവാസായം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടുളള ഇൻവെസ്‌റ്റ് കേരള 2020 ഉദ്ഘാടനം ഇന്ന്. മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും ഇൻവെസ്‌റ്റ് കേരള 2020
- ഇടുക്കിയിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ ഇന്ന് ശക്തമായ മഴ
- പത്തനാപുരം, ചടയമംഗലം, രാമനാട്ടുകര, പയ്യന്നൂർ സബ് ആർ ടി ഓഫീസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഇന്ന് നിർവഹിക്കും. സബ് ആർ ടി ഓഫീസുകളുടെ ഉദ്ഘാടനം
- സ്വർണക്കടത്തു കേസിലെ പ്രതികളായ കെ.ടി റമീസിന്‍റെയും എ.എം ജലാലിന്‍റെയും ചോദ്യം ചെയ്യലിനായിട്ടുളള ഇ.ഡിയുടെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇ.ഡിയുടെ കസ്‌റ്റഡി അപേക്ഷ
- ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം ഡല്‍ഹി ക്യാപിറ്റല്‍സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം
- ലാലിഗയിൽ ഇന്ന് റയൽ സോസിദാദ്-വലൻസിയ പോരാട്ടം സോസിദാദ്-വലൻസിയ പോരാട്ടം
![ഇന്നത്തെ പ്രധാന വാർത്തകൾ news today സോസിദാദ്-വലൻസിയ പോരാട്ടം ഡല്‍ഹി ക്യാപിറ്റല്‍സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം .ഡിയുടെ കസ്‌റ്റഡി അപേക്ഷ സബ് ആർ ടി ഓഫീസുകളുടെ ഉദ്ഘാടനം ഇൻവെസ്‌റ്റ് കേരള 2020 കലാഭവൻ സോബി വിജയ് പി നായർ laliga covid allparty meeting](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8976352-336-8976352-1601338785136.jpg)
ഇന്നത്തെ പ്രധാന വാർത്തകൾ