കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - supreme court

ഇന്നത്തെ പ്രധാന വാർത്തകൾ

news today  ഇന്നത്തെ പ്രധാന വാർത്തകൾ  ശബരിമല  shabarimala  പാലാരിവട്ടം പാലം  ചങ്ങനാശേരി  സുപ്രീംകോടതി  supreme court  palarivattom bridge
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Sep 28, 2020, 7:01 AM IST

  • മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല ദർശനത്തിൽ അന്തിമ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം.കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പ്രവേശനം അനുവദിക്കാമെന്നാണ് ദേവസ്വം ബോർഡ്
    ശബരിമല
  • പാലാരിവട്ടം പാലം ഇന്ന് മുതല്‍ പൊളിച്ച് തുടങ്ങും. ഡിഎംആർസി യുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് പാലം പൊളിച്ച് പണിയുക.
    പാലാരിവട്ടം പാലം ഇന്ന് മുതല്‍ പൊളിച്ച് തുടങ്ങും
  • വിപ്പ് ലംഘനത്തിനെതിരെ പി ജെ ജോസഫ് ഇന്ന് സ്പീക്കർക്ക് പരാതി നൽകും
    വിപ്പ് ലംഘനത്തിനെതിരെ പി ജെ ജോസഫ് ഇന്ന് സ്പീക്കർക്ക് പരാതി നൽകും
  • അന്തരിച്ച ചങ്ങനാശേരി എം എൽ എയും കേരള കോണ്‍ഗ്രസ് നേതാവുമായ സി.എഫ് തോമസിന്‍റെ സംസ്കാരം ഇന്ന്
    സി.എഫ് തോമസിന്‍റെ സംസ്കാരം ഇന്ന്
  • ഐ എസില്‍ പ്രവര്‍ത്തിച്ചെന്ന കേസില്‍ കുറ്റക്കാരിയെന്ന് തെളിഞ്ഞ മലയാളിയായ സുബ്ഹാനി ഹാജാ മൊയ്ദീന്‍റെ വിധി ഇന്ന്. കൊച്ചി എൻ ഐ എ കോടതി വിധി പ്രഖ്യാപിക്കും
    സുബ്ഹാനി ഹാജാ മൊയ്ദീന്‍റെ വിധി ഇന്ന്.
  • ബാങ്ക് വായ്പ മോറട്ടോറിയം കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.
    കേന്ദ്രത്തോട് നിലപാട് തേടി സുപ്രീംകോടതി
  • കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ രാജ്‌ഭവനിലേക്ക്‌ മാര്‍ച്ച് ഇന്ന്
    കെ.പി.സി.സി
  • ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂർ- മുംബൈ ഇന്ത്യൻസ് പോരാട്ടം
    ipl
  • ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ഫുള്‍ഹാം, ആസ്റ്റണ്‍ വില്ല മത്സരം. രാത്രി 10.15ന് ഫുള്‍ഹാമിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.
    ഇംഗ്ലീഷ് പ്രീമിയര്‍
  • ബോളിവുഡ് നടൻ രൺബീർകപൂറിന്‍റെ 37ാം പിറന്നാൾ ഇന്ന്
    രൺബീർകപൂറിന്‍റെ 37ാം പിറന്നാൾ ഇന്ന്

ABOUT THE AUTHOR

...view details