കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍

news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Sep 6, 2020, 7:06 AM IST

  1. കേരള കോണ്‍ഗ്രസ് എം നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന്. യോഗം ഉച്ചക്ക്.
    കേരള കോണ്‍ഗ്രസ് എം നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന്
  2. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ യുഡിഎഫ് പ്രവേശനത്തിന് വഴിയൊരുങ്ങുന്നു. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്.
    മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്.
  3. എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി അന്തരിച്ചു. ഭൂപരിഷ്‌കരണ നിയമത്തിനെതിരായ നിയമ യുദ്ധത്തിലൂടെ ശ്രദ്ധേയന്‍.
    എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി അന്തരിച്ചു.
  4. ലഹരിമരുന്ന് കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എന്‍.സി.ബി
    ലഹരിമരുന്ന് കേസില്‍ അന്വേഷണം പുരോഗമിക്കുന്നു
  5. സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിയെ ഇന്ന് സി.ബി.ഐ ചോദ്യം ചെയ്യും.
    റിയ ചക്രബര്‍ത്തിയെ ഇന്ന് സി.ബി.ഐ ചോദ്യം ചെയ്യും.
  6. ജെ.ഇ.ഇ പരീക്ഷകള്‍ ഇന്ന് അവസാനിക്കും.
    ജെ.ഇ.ഇ പരീക്ഷകള്‍ ഇന്ന് അവസാനിക്കും.
  7. കൊച്ചി മെട്രോയുടെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായി. തൈക്കാട് മുതല്‍ പേട്ട വരെയുള്ള പരീക്ഷണ സര്‍വീസ് വിജയകരം. ഉദ്ഘാടനം തിങ്കളാഴ്ച
    കൊച്ചി മെട്രോയുടെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായി
  8. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമത്. ശനിയാഴ്ച അര്‍ധരാത്രിയോടെ 89,273 കടന്ന് പ്രതിദിന വര്‍ധന.
    കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമത്
  9. പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്‍റെ മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും. ടൂര്‍ണമെന്‍റ് ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്.
    ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്‍റെ മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും
  10. യുവേഫ നേഷണല്‍ ലീഗില്‍ പോര്‍ച്ചുഗലിനും ഫ്രാന്‍സിനും ഇംഗ്ലണ്ടിനും ബെല്‍ജിയത്തിനും വിജയം.
    ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്‍റെ മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും

ABOUT THE AUTHOR

...view details