കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - കെ.പി.സി.സി

ഇന്നത്തെ പ്രധാന വാർത്തകൾ

news today  ഇന്നത്തെ പ്രധാന വാർത്തകൾ  സബ് ട്രഷറി  കെ.പി.സി.സി  ഹിരോഷിമ ദിനം
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Aug 6, 2020, 7:00 AM IST

  • വഞ്ചിയൂർ സബ് ട്രഷറി പണം തട്ടിപ്പ് സീനിയർ അക്കൗണ്ടന്‍റ് ബിജുലാലിനെ പിരിച്ചുവിട്ടു. ഉത്തരവ് ഇന്ന് ഇറങ്ങും
    സീനിയർ അക്കൗണ്ടന്‍റ് ബിജുലാലിനെ പിരിച്ചുവിട്ടു
  • കേരളം അടക്കം ആറ് സംസ്ഥാനങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യതയെന്ന് ദേശീയ ജലകമ്മിഷൻ.
    ശക്തമായ മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യത
  • കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
    കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
  • ഇന്ന് ഹിരോഷിമ ദിനം. രണ്ടാം ലോകമഹായുദ്ധ കാലത്ത് ലോകത്ത് ആദ്യമായി ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബിട്ട ദിവസം. ഇന്ന് 75-ാം വർഷം
    ഇന്ന് ഹിരോഷിമ ദിനം
  • മലയാളത്തെ വിസ്‌മയിപ്പിച്ച നടൻ മുരളി ഓർമയായിട്ട് ഇന്ന് 11 വർഷം.
    നടൻ മുരളി
  • ജ്ഞാനപീഠപുരസ്കാര ജേതാവും മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനുമായ എസ്.കെ. പൊറ്റക്കാട് ഓർമയായിട്ട് ഇന്ന് 38 വർഷം
  • എസ്.കെ. പൊറ്റക്കാട്
  • കെ.പി.സി.സി മുന്‍ പ്രസിഡന്‍റും മധ്യപ്രദേശ് ഗവർണറുമായിരുന്ന കെ.എം.ചാണ്ടിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന്. കെ.പി.സി.സി ആസ്ഥാനത്താണ് പരിപാടി.
    കെ.എം.ചാണ്ടിയുടെ
  • ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ ഇന്ന് ബാറ്റിങ്ങ് തുടരും. ആദ്യം ദിനം ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.
    ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍
  • യൂറോപ്പ ലീഗിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സെവില്ല, റോമ പോരാട്ടം. മത്സരം രാത്രി 10.25ന്.
    സെവില്ല, റോമ
  • യൂറോപ്പ ലീഗിൽ ഇന്ന് ലെവർക്യുസൻ റേഞ്ചേഴ്‌സ് പോരാട്ടം. മത്സരം രാത്രി 10.25ന്.
    ലെവർക്യുസൻ റേഞ്ചേഴ്‌സ്

ABOUT THE AUTHOR

...view details