കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - main news

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍...

news today  today  head lines  hot story  main news  പ്രധാന വാർത്ത
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Jul 10, 2020, 7:00 AM IST

  • സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും.
    സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
  • കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. സ്വർണക്കടത്തില്‍ തുടർ പ്രതിഷേധങ്ങള്‍ ചര്‍ച്ചയാകും. യോഗം രാവിലെ പത്ത് മണിക്ക്.
    കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്
  • ഇന്ത്യ-ചൈന നയതന്ത്ര ചര്‍ച്ചകള്‍ ഇന്ന്. അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കുന്നതിന് മുന്‍ഗണന.
    ഇന്ത്യ-ചൈന നയതന്ത്ര ചര്‍ച്ചകള്‍ ഇന്ന്
  • കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ഇന്ന് അണുനശീകരണം. പൊതുസ്ഥലങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കും. കൊവിഡ് ബാധിതരുടെ വീടുകള്‍ നഗരസഭ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ശുചീകരിക്കും.
    കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ഇന്ന് അണുനശീകരണം
  • സ്പാനിഷ് ലീഗില്‍ റയല്‍ സോസിഡാസ് ഗ്രാനഡയെ നേരിടും. മത്സരം ഇന്ത്യന്‍ സമയം രാത്രി 11 മണിക്ക്.
    സ്പാനിഷ് ലീഗില്‍ റയല്‍ സോസിഡാസ് ഗ്രാനഡയെ നേരിടും
  • ആലപ്പുഴയിൽ മൽസ്യബന്ധന നിരോധനം ഇന്ന് മുതൽ. മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.
    ആലപ്പുഴയിൽ മൽസ്യബന്ധന നിരോധനം ഇന്ന് മുതൽ
  • കൊവാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നത് ഇന്ന് മുതൽ ആരംഭിക്കും. പരീക്ഷണം പട്‌ന എയിംസിലെ അഞ്ചംഗ സമിതിയുടെ നേതൃത്വത്തിൽ
    കൊവാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നത് ഇന്ന് മുതൽ ആരംഭിക്കും
  • വിവാഹത്തിന് വേദിയായി വീണ്ടും ഗുരുവായൂർ ക്ഷേത്രം. വിവാഹ ചടങ്ങുകൾ ഇന്ന് മുതൽ നടത്താം.
    വിവാഹത്തിന് വേദിയായി വീണ്ടും ഗുരുവായൂർ ക്ഷേത്രം

ABOUT THE AUTHOR

...view details