കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

latest trending news  malayalam news  kerala news  Burevi  cyclone in kerala
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 4, 2020, 7:01 AM IST

  1. ബുറെവി ചുഴലിക്കാറ്റ്; അഞ്ച് ജില്ലകളിൽ ഇന്ന് പൊതു അവധി
    ബുറെവി ചുഴലിക്കാറ്റ്
  2. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
    സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
  3. രാജ്യത്ത് കർഷക പ്രക്ഷോഭം തുടരുന്നു; ചർച്ച പരാജയം
    രാജ്യത്ത് കർഷക പ്രക്ഷോഭം തുടരുന്നു
  4. ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും
    ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും
  5. വോട്ടെണ്ണൽ ഇന്ന്; ഹൈദെരാബാദ് മുൻസിപ്പൽ കോർപ്പറേഷനിലെ തെരഞ്ഞടുപ്പ് ഫലം ഇന്നറിയാം
    വോട്ടെണ്ണൽ ഇന്ന്
  6. ജമ്മു കശ്മീർ തദ്ദേശ തെരഞ്ഞെടുപ്പ്; മൂന്നാംഘട്ടത്തിൽ ഇന്ന് 33 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്
    ജമ്മു കശ്മീർ തദ്ദേശ തെരഞ്ഞെടുപ്പ്
  7. ദേവസ്വം മന്ത്രിയുടെ കുടുംബത്തിന്‍റെ ഗുരുവായൂർ ക്ഷേത്ര ദർശനം; ഹർജി ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കും
    ഹർജി ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കും
  8. യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥന ഇന്ന് മുതൽ പുനരാരംഭിക്കും
    യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥന ഇന്ന് മുതൽ പുനരാരംഭിക്കും
  9. ഇന്ത്യന്‍ സൂപ്പർ ലീഗിൽ ഇന്ന് ചെന്നൈയിൻ എഫ്‌സി ബാംഗ്ലൂർ എഫ്‌സി പോരാട്ടം
    ഇന്ത്യന്‍ സൂപ്പർ ലീഗിൽ ഇന്ന് ചെന്നൈയിൻ എഫ്‌സി ബാംഗ്ലൂർ എഫ്‌സി പോരാട്ടം
  10. ഇന്ത്യ-ഓസ്ട്രേലിയ ടി 20 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
    ഇന്ത്യ-ഓസ്ട്രേലിയ ടി 20 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ABOUT THE AUTHOR

...view details