കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - top updates today

ഇന്നത്തെ പ്രധാന വാർത്തകൾ

Trending malayalam news  latest malayalam news  top updates today  moring news
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Dec 5, 2020, 6:59 AM IST

  1. കർഷക സമരം; ഇന്ന് രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്ന് കർഷ സംഘടനകൾ
    കർഷക സമരം
  2. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
    സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
  3. ബുറെവി ചുഴലിക്കാറ്റ്; ശക്തി കുറഞ്ഞെങ്കിലും ഇന്ന് നിർണായകം
    ബുറെവി ചുഴലിക്കാറ്റ്
  4. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിമാൻഡിലുള്ള ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
    ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
  5. തദ്ദേസ്വയംഭരണ തെരഞ്ഞെടുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്ന് വെബ് റാലി സംഘടിപ്പിക്കും
    ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്ന് വെബ് റാലി സംഘടിപ്പിക്കും
  6. ഐഎസ്എല്ലിൽ ഇന്ന് നോർത്ത് ഈസ്റ്റ് എഫ്‌സി-എസ്‌സി ഈസ്റ്റ് ബംഗാൾ പോരാട്ടം
    ഐഎസ്എൽ
  7. സ്‌പാനിഷ് ലീഗിൽ ഇന്ന് അറ്റ്ലെറ്റിക്കോ മാഡ്രിഡ് വല്ലാഡോലിഡ് പോരാട്ടം
    അറ്റ്ലെറ്റിക്കോ മാഡ്രിഡ് വല്ലാഡോലിഡ് പോരാട്ടം
  8. കുവൈറ്റ് പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്
    കുവൈറ്റ് പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്

ABOUT THE AUTHOR

...view details