- സിങ്കു അതിർത്തിയിൽ കർഷകർക്ക് നേരെ ആക്രമണം
- മുല്ലപ്പള്ളിയും പാണക്കാടെത്തി: സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടം നടത്തുന്നതായി ആരോപണം
- പൊലീസിനെതിരെ ആരോപണമുന്നയിച്ച് ഗൃഹനാഥന്റെ ആത്മഹത്യാ ശ്രമം
- കടകംപള്ളി ഭൂമി തട്ടിപ്പ്; സിബിഐയെ വിമര്‍ശിച്ച് കോടതി
- സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടതിന് പിന്നിന് സിപിഎം-ബിജെപി ധാരണ: എം.എം ഹസൻ
- റിപ്പബ്ലിക്ക് ദിനത്തിൽ ത്രിവർണ പതാകയെ അപമാനിക്കുന്നത് നിർഭാഗ്യകരം :രാഷ്ട്രപതി
- മഹാരാഷ്ട്രയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടി
- തെലങ്കാനയിൽ ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു
- പ്രീമിയര്‍ ലീഗില്‍ പരിക്കിന്റെ കളി: ടോട്ടൻഹാമിനെ തകർത്ത് ലിവർപൂൾ
- ഹോളിവുഡ് നടി സിസിലി ടൈസണ്‍ അന്തരിച്ചു, ആദരാഞ്ജലികള്‍ നേര്‍ന്ന് ഒബാമ
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ - ഗൃഹനാഥന്റെ ആത്മഹത്യാ ശ്രമം
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍.....
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ