കേരളം

kerala

ETV Bharat / bharat

താല്‍ക്കാലിക കൊവിഡ് ആശുപത്രി തയാറാക്കി തെലങ്കാന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് - COVID-19 patients

1224 കിടക്കകളാണ് ആശുപത്രിയില്‍ സജീകരിച്ചിരിക്കുന്നത്. ഇതില്‍ 1000 കിടക്കകളോട് ചേര്‍ന്ന് ഓക്‌സിജൻ സിലണ്ടര്‍ സൗകര്യവുമുണ്ട്

തെലങ്കാന ഇന്‍സിറ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ്  കൊവിഡ് ആശുപത്രി  ഹൈദരാബാദ് കൊവിഡ്  COVID-19 patients  hyferabadh covid
താല്‍ക്കാലിക കൊവിഡ് ആശുപത്രി തയാറാക്കി തെലങ്കാന ഇന്‍സിറ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ്

By

Published : Jul 6, 2020, 4:46 PM IST

ഹൈദരാബാദ്: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ തയാറാക്കാനൊരുങ്ങി തെലങ്കാന സര്‍ക്കാര്‍. തെലങ്കാന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് കെട്ടിടത്തിന്‍റെ ഒരു ഭാഗം താല്‍ക്കാലിക കൊവിഡ് ആശുപത്രിയാക്കി മാറ്റിയിരിക്കുകയാണ്. ഇവിടെ രോഗികളെ ചികിത്സിക്കാന്‍ സജ്ജമാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി ഇ. രാജേന്ദര്‍ ട്വീറ്റ് ചെയ്‌തു. 1224 കിടക്കകളാണ് ആശുപത്രിയില്‍ സജീകരിച്ചിരിക്കുന്നത്. ഇതില്‍ 1000 കിടക്കകളോട് ചേര്‍ന്ന് ഓക്‌സിജൻ സിലണ്ടര്‍ സൗകര്യവുമുണ്ട്. ആവശ്യത്തിന് ജീവനക്കാരെ ഇവിടേക്ക് നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details