മാർച്ച് ഒന്നു മുതലാണ് സ്പൈസ് ജെറ്റ് തിരുപ്പതിയിൽ നിന്നും കൊച്ചിലേക്കുള്ള വിമാനസർവ്വീസ് ആരംഭിക്കുന്നത്. നാലായിരം മുതൽ ആറായിരം വരെയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് വിൽപ്പന ഇതിനോടകം ആരംഭിച്ചു. കൃഷ്ണ, ഗുണ്ടൂർ, ഗോദാവരി എന്നീ ജില്ലകളിൽ നിന്നുള്ള കേരളത്തിലേക്കുള്ള തീർത്ഥാടകർ ഹൈദ്രാബാദ്, ബംഗ്ലൂർ, ചെന്നൈയിൽ നിന്നുമാണ് യാത്ര ചെയ്തിരുന്നത്.
വിജയവാഡയിൽ നിന്നും കൊച്ചിയിലേക്ക് വിമാന സർവ്വീസ് ഉടൻ ആരംഭിക്കും - വിജയവാഡ
ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. നാലായിരം മുതൽ ആറായിരം വരെയാണ് ടിക്കറ്റ് നിരക്ക്.
വിജയവാഡ
20 മണിക്കൂർ ട്രെയിൻ യാത്രയാണ് വിജയവാഡയിൽ നിന്നും കൊച്ചിയിലേക്ക്. എന്നാൽ വിജയവാഡയിൽ നിന്നും വിമാന സർവ്വീസ് ആരംഭിക്കുന്നതോടെ മൂന്നു മണിക്കൂറിൽ കൊച്ചിയിലെത്താൻ സാധിക്കും.