കേരളം

kerala

ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നു വീണു; ഒരാൾ മരിച്ചു

തിങ്കളാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്.

By

Published : Sep 3, 2019, 1:50 AM IST

Published : Sep 3, 2019, 1:50 AM IST

Updated : Sep 3, 2019, 3:08 AM IST

ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നു വീണു


ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലെ സീലാംപൂരിൽ നാല് നില കെട്ടിടം തകർന്നു വീണു. ഒരാൾ മരിച്ചു. നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം.തിങ്കളാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. കുടുങ്ങി കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു.

Last Updated : Sep 3, 2019, 3:08 AM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details