കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ 1,091 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - new COVID cases

ഒമ്പത് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,233 ആയി

ഗാന്ധിനഗർ  കൊവിഡ് സ്ഥിരീകരിച്ചു  സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം  new COVID cases in Gujarat  new COVID cases  Gujarat COVID cases
ഗുജറാത്തിൽ 1,091 പേർക്ക് കൂടെ കൊവിഡ് സ്ഥിരീകരിച്ചു

By

Published : Oct 18, 2020, 10:39 PM IST

ഗാന്ധിനഗർ:ഗുജറാത്തിൽ 1,091 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 1,59,726 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഒമ്പത് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,233 ആയി. 1,41,652 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായത്. 88.68 ശതമാനമാണ് ഗുജറാത്തിലെ രോഗമുക്തി നിരക്ക്.

ABOUT THE AUTHOR

...view details