കേരളം

kerala

ETV Bharat / bharat

പുതിയ പാർട്ടി രൂപീകരിക്കുന്നുവെന്ന വാർത്ത തെറ്റെന്ന് അസം മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയ് - അസാം

ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് ബിജെപി നടത്തുന്നതെന്നും പൗരത്വ നിയമ ഭേദഗതിയിലൂടെ അസം കരാറും ഭരണഘടനയും ലംഘിക്കുന്നുവെന്നും തരുൺ ഗോഗോയ് ആരോപിച്ചു

Tarun Gogoi on CAA new political party in Assam Tarun Gogoi on assam അസാം മുഖ്യമന്ത്രി തരുൺ ഗോഗോയ് മുഖ്യമന്ത്രി തരുൺ ഗോഗോയ് ഗുവാഹത്തി അസാം പൗരത്വ നിയമം
പുതിയ പാർട്ടി രൂപീകരിക്കുന്നുവെന്ന വാർത്ത തെറ്റെന്ന് മുൻ അസാം മുഖ്മന്ത്രി തരുൺ ഗോഗോയ്

By

Published : Jan 13, 2020, 4:55 PM IST

ഗുവാഹത്തി:പുതിയ പാർട്ടി രൂപീകരണത്തെപ്പറ്റി താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അസം മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഒരുമിച്ച് നിൽക്കണമെന്നും തരുൺ ഗോഗോയ് ആവശ്യപ്പെട്ടു. ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് ബിജെപി നടത്തുന്നതെന്നും അസം കരാറും ഭരണഘടനയും പൗരത്വ നിയമ ഭേദഗതിയുലൂടെ ലംഘിക്കുന്നുവെന്നും കേന്ദ്ര സർക്കാർ അസമിലെ ജനങ്ങളുടെ വികാരം മനസിലാക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

പുതിയ പാർട്ടി രൂപീകരിക്കുന്നുവെന്ന വാർത്ത തെറ്റെന്ന് മുൻ അസാം മുഖ്യമന്ത്രി തരുൺ ഗോഗോയ്

ABOUT THE AUTHOR

...view details