കേരളം

kerala

ETV Bharat / bharat

കിന്നൂർ ജില്ലയിൽ മണ്ണിടിച്ചിലിൽ 40 കാരനായ നേപ്പാളി തൊഴിലാളി മരിച്ചു - പാംഗി

ദെലഖ് സ്വദേശി സുബാഷ് ബഹാദൂറാണ് മരിച്ചത്. പാംഗി നിവാസിയായ സനം ഗുരുവിന്‍റെ അപ്പിൾത്തോട്ടത്തിലാണ് ഇയാൾ വർഷങ്ങളായി ജോലി ചെയ്തിരുന്നത്

Nepali dies in massive landslides in HP's Kinnaur apple orchards damaged കിന്നൂർ ജില്ല നേപ്പാളി തൊഴിലാളി മരിച്ചു ദെലഖ് സ്വദേശി പാംഗി Kinnaur
കിന്നൂർ ജില്ലയിൽ മണ്ണിടിച്ചിലിൽ 40 കാരനായ നേപ്പാളി തൊഴിലാളി മരിച്ചു

By

Published : May 1, 2020, 12:26 AM IST

Updated : May 1, 2020, 12:34 AM IST

ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൂർ ജില്ലയിൽ മണ്ണിടിച്ചിലിൽ 40 കാരനായ നേപ്പാളി തൊഴിലാളി മരിച്ചു. ദെലഖ് സ്വദേശി സുബാഷ് ബഹാദൂറാണ് മരിച്ചത്. പാംഗി നിവാസിയായ സനം ഗുരുവിന്‍റെ അപ്പിൾത്തോട്ടത്തിലാണ് ഇയാൾ വർഷങ്ങളായി ജോലി ചെയ്തിരുന്നത്. മണ്ണിടിച്ചിലില്‍ നിരവധി ആപ്പിൾത്തോട്ടങ്ങൾ തകർന്നു. മണിടിച്ചിലുണ്ടായപ്പോൾ ആപ്പിൾത്തോട്ടത്തിൽ സ്ഥിതി ചെയ്യുന്ന വീട്ടിലായിരുന്നു സുബാഷ് ബഹാദൂർ. കുന്നിൻ മുകളിൽ നിന്ന് മണ്ണും പാറക്കഷ്ണങ്ങളും വരുന്നത് കണ്ട് തോട്ടത്തിലെ മറ്റ് ജോലിക്കാർ സ്ഥലത്ത് നിന്നും ഓടിമാറുകയായിരുന്നു.

Last Updated : May 1, 2020, 12:34 AM IST

ABOUT THE AUTHOR

...view details