കേരളം

kerala

ETV Bharat / bharat

ഇന്തോ-നേപ്പാൾ അതിർത്തിയിലെ ജലവിതരണം നേപ്പാൾ നിർത്തിവെച്ചു - ഇന്ത്യൻ, എസ്എസ്ബി ഉദ്യോഗസ്ഥർ

മണ്ണും മണലും ഉപയോഗിച്ചാണ് കനാലുകളിലേക്കുള്ള ജലവിതരണം നേപ്പാൾ അധികൃതർ തടസപ്പെടുത്തിയത്.

west champaran  nepal stopped water  bhikhnathori border  indo nepal border  Indo Nepal Bhikhnathori Border  nepal india water agreement  indian farmers  Pandai river  water supply  വെസ്റ്റ് ചബാരൻ  ഇന്ത്യ  തോറി റെയിൽവേ സ്റ്റേഷൻ  ജലവിതരണം  ഇന്ത്യൻ, എസ്എസ്ബി ഉദ്യോഗസ്ഥർ  വെസ്റ്റ് ചബാരൻ
ഇന്തോ-നേപ്പാൾ അതിർത്തിയിലെ ജലവിതരണം നേപ്പാൾ നിർത്തിവെച്ചു

By

Published : May 28, 2020, 10:21 PM IST

വെസ്റ്റ് ചബാരൻ: ഇന്ത്യയും നേപ്പാളും തമ്മിലുള്ള രാഷ്ട്രീയ പ്രതിസന്ധിക്കിടയിൽ ഭിഖ്‌ന തോറി റെയിൽവേ സ്റ്റേഷന് സമീപമുള്ള കനാലുകളിലേക്കുള്ള ജലവിതരണം നേപ്പാൾ നിർത്തിവെച്ചു. ഏഴ് ഗ്രാമങ്ങളിലും കർഷകർക്കും തിരിച്ചടിയാകുകയാണ് നേപ്പാൾ ഭരണകൂടത്തിന്‍റെ ഈ തീരുമാനം. മണ്ണും മണലും ഉപയോഗിച്ച് ജലവിതരണം തടസപ്പെടുത്തിയത്. ഇന്ത്യൻ, എസ്എസ്ബി ഉദ്യോഗസ്ഥർ പ്രദേശത്തെത്തി നേപ്പാൾ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സ്ഥിതിഗതികൾ പൂര്‍വ സ്ഥിതിയിലാക്കാൻ ശ്രമം നടത്തി.

ABOUT THE AUTHOR

...view details