ഭോപാൽ: ഇൻഡോറിലെ ഹിരനഗറിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ അയൽവാസി പൊലീസ് പിടിയിലായി. ഭക്ഷണം കാണിച്ച് പെൺകുഞ്ഞിനെ അടുത്തേക്ക് വിളിക്കുകയായിരുന്നുവെന്നും കുറ്റകൃത്യം ചെയ്‌ത ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് നിഹിത് ഉപാധ്യായ പറഞ്ഞു.
ഇൻഡോറിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്‌ത അയൽവാസി പിടിയിൽ
ഐപിസിയിലെ 376 എ, 376 ബി, പോക്‌സോ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.
ഇൻഡോറിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ അയൽവാസി പിടിയിൽ
ഐപിസിയിലെ 376 എ, 376 ബി, പോക്‌സോ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയെന്നും തുടർന്ന് പ്രതിയെ ജയിലിൽ അയച്ചെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അറിയിച്ചു.