കേരളം

kerala

ETV Bharat / bharat

ചത്തീസ്‌ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു - സെക്യൂരിറ്റി സേന

മെറ്റാപാറ-ടോങ്‌പാൽ വനങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്

Naxal killed in encounter with CRPF  state police in Chhattisgarh  Chhattisgarh  Raipur  റായ്‌പൂർ  ചത്തീസ്‌ഗഢ്  സെക്യൂരിറ്റി സേന  നക്‌സൽ
ചത്തീസ്‌ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ നക്‌സൽ കൊല്ലപ്പെട്ടു

By

Published : Apr 25, 2020, 11:12 PM IST

റായ്‌പൂർ: ചത്തീസ്‌ഗഡിൽ സുഖ്‌മ ജില്ലയിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മെറ്റാപാറ-ടോങ്‌പാൽ വനങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നതെന്നും മാവോയിസ്റ്റിന്‍റെ ദേഹത്തുണ്ടായിരുന്ന തോക്കും വയർലെസ് സെറ്റും കണ്ടെടുത്തെന്നും അധികൃതർ പറഞ്ഞു. സംസ്ഥാന പൊലീസും സിആർ‌പി‌എഫിലെ 227ആം ബറ്റാലിയനുമാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details