ഛത്തീസ്‌ഗഢിൽ ഏറ്റുമുട്ടലിൽ നക്‌സൽ കൊല്ലപ്പെട്ടു - Chhattisgarh
അന്വേഷണം തുടരുകയാണെന്ന് എസ്.പി അഭിഷേക് പല്ലവ് പറഞ്ഞു.
ഛത്തീസ്‌ഗഢിൽ ഏറ്റുമുട്ടലിൽ നക്‌സൽ കൊല്ലപ്പെട്ടു
ഛത്തീസ്‌ഗഢ്:കിരണ്ടുൽ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ നക്‌സൽ കൊല്ലപ്പെട്ടു. നക്സലുകളും ജില്ലാ റിസർവ് ഗാർഡും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അന്വേഷണം തുടരുകയാണെന്ന് എസ്.പി അഭിഷേക് പല്ലവ് പറഞ്ഞു.