അമരാവതിയിലെ വനിതാ കര്‍ഷകരെ പൊലീസ് മര്‍ദിച്ചതില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മിഷന്‍ - National women commission to tour Amaravati
ആന്ധ്രാപ്രദേശ് തലസ്ഥാന മാറ്റത്തില്‍ പ്രതിഷേധിച്ച കര്‍ഷകരെയാണ് പൊലീസ് മര്‍ദിച്ചത്
അമരാവതി വനിതാ കർഷകരെ ഉടൻ തന്നെ നേരിൽ കാണുമെന്ന് ദേശീയ വനിതാ കമ്മിഷൻ
അമരാവതി: അമരാവതിയിൽ നടന്ന ധർണയിൽപങ്കെടുത്ത വനിതാ കർഷകരെ പൊലീസ് മർദിച്ചതില്‍ പ്രതിഷേധിച്ച് ദേശീയ വനിതാ കമ്മിഷൻ രേഖാ ശര്‍മ. വനിതാ കർഷകരെ ഉടൻ തന്നെ നേരിൽ കണ്ട് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് ശേഖാശര്‍മ ട്വീറ്റ് ചെയ്തു. ആന്ധ്രാപ്രദേശ് തലസ്ഥാന മാറ്റത്തില്‍ പ്രതിഷേധിച്ചാണ് കര്‍ഷക മാര്‍ച്ച്.