റാം വിലാസ് പാസ്വാന്‍റെ മരണത്തില്‍ അനുശോചിച്ച് ദേശീയ പതാക താഴ്ത്തി കെട്ടും - റാം വിലാസ് പാസ്വാന്‍ മരിച്ചു വാര്‍ത്ത
ദുഖാചരണത്തിന്‍റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. രാജ്യ തലസ്ഥാനത്തും സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങളിലും പതാക പകുതി താഴ്ത്തി കെട്ടണമെന്ന് കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയം അറിയിച്ചു.
റാം വിലാസ് പാസ്വാന്‍റ മരണത്തില്‍ അനുശോചിച്ച് ദേശീയ പതാക താഴത്തി കെട്ടും
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായി റാം വിലാസ് പാസ്വാന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാജ്യം. ദുഃഖാചരണത്തിന്‍റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. രാജ്യ തലസ്ഥാനത്തും സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങളിലും പതാക പകുതി താഴ്ത്തി കെട്ടണമെന്ന് കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയം അറിയിച്ചു. അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങുകള്‍ തീരുമാനിക്കുന്ന മുറക്ക് ആ പ്രേദേശത്തും പാതക താഴ്ത്തി കെട്ടുമെന്നും മന്ത്രാലയം അറിയിച്ചു.
Last Updated : Oct 9, 2020, 6:02 AM IST