ബസില്‍ തീപിടിത്തം; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് - ബസ് തീപിടിത്തം
ഹൈദരാബാദിന് സമീപം ആര്‍സി പുരനില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം.

ബസില്‍ തീപിടിത്തം; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
ഹൈദരാബാദ്: സഞ്ചരിക്കുന്ന ബസിന് തീപിടിച്ച് ഡ്രൈവറും ക്ലീനറുമുൾപ്പെടെ 26 യാത്രക്കാര്‍ രക്ഷപ്പെട്ടു. തെലങ്കാനയില്‍ ഹൈദരാബാദിന് സമീപം ആര്‍സി പുരനില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം. യാത്രക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് എല്ലാവരുടെയും ജീവന്‍ രക്ഷിക്കാനായത്.