മദ്രാസ് ഐഐടിയിൽ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് മോദി - 56th annual ceremony in mamadras IIT
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് തമിഴ്‌നാട്ടിലെത്തുന്നതെന്നും സ്വീകരണത്തിന് നന്ദിയുണ്ടെന്നും മദ്രാസ് ഐഐടിയുടെ അമ്പത്തിയാറാം വാർഷിക ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് നരേന്ദ്ര മോദി.
മദ്രാസ് ഐഐടിയിൽ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് മോദി
ചെന്നൈ: മദ്രാസ് ഐഐടിയുടെ അമ്പത്തിയാറാം വാർഷിക ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. മദ്രാസ് ഐഐടിയിൽ നടക്കുന്ന ഇന്ത്യ ഹാക്കത്തോണിലാണ് മോദി പങ്കെടുത്തത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് തമിഴ്‌നാട്ടിലെത്തിയത് എന്നും ഊഷ്‌മള സ്വീകരണത്തിന് നന്ദിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.