നാഗ്‌പൂര്‍:മഹാരാഷ്ട്രയില്‍ 27 കാരനായ യുവാവ് കൊല്ലപ്പെട്ടു. ഒരാഴ്ച മുമ്പ് ഇയാള്‍ കാമുകിയുമായി ഒളിച്ചോടിയിരുന്നു . പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
ഒളിച്ചോടിയതിന് പെണ്‍വീട്ടുകാര്‍ കാമുകനെ കൊലപ്പെടുത്തി - Nagpur: Man killed by kin of girl he eloped with; 4 arrested
പാന്‍ഷോപ്പിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.
![ഒളിച്ചോടിയതിന് പെണ്‍വീട്ടുകാര്‍ കാമുകനെ കൊലപ്പെടുത്തി Nagpur: Man killed by kin of girl he eloped with; 4 arrested ഒളിച്ചോടിയതിന് പെണ്‍വീട്ടുകാര്‍ കാമുകനെ കൊലപ്പെടുത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6577989-669-6577989-1585409460501.jpg)
ഒളിച്ചോടിയതിന് പെണ്‍വീട്ടുകാര്‍ കാമുകനെ കൊലപ്പെടുത്തി
മാർച്ച് ഒന്നിനാണ് നിതേഷ് സതോഖിയ എന്ന യുവാവ് സാബ പർവീനുമായി ഒളിച്ചോടിയത്. വിവാഹത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി യുവതിയുടെ കുടുംബം സതോഖിയയെ വെള്ളിയാഴ്ച പാന്‍ ഷോപ്പിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.