നാഗാലാന്‍റില്‍ 103 പേർക്ക് കൂടി കൊവിഡ് - Nagaland covid updates
ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 10,777 ആയി ഉയർന്നു
നാഗാലാന്റിൽ 103 പേർക്ക് കൂടി കൊവിഡ്
കൊഹിമ : നാഗാലാന്‍റില്‍ 103 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 53 പൊലീസ് ഉദ്യോഗസ്ഥർക്കും കൊവിഡ് ബാധിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 10,777 ആയി ഉയർന്നു. അതേസമയം സംസ്ഥാനത്ത് 66 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 9,203 ആയി. നിലവിൽ സംസ്ഥാനത്ത് 1406 ചികിത്സയിൽ തുടരുന്നുണ്ട്.