കേരളം

kerala

ETV Bharat / bharat

മുംബൈയിൽ 1,242 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - മുംബൈയിൽ കൊവിഡ്

29,347 സജീവ കേസുകൾ ഉൾപ്പെടെ 66,507 കേസുകൾ മുംബൈയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Mumbai reports 1  242 more COVID-19 cases  മുംബൈയിൽ 1,242 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു  മുംബൈയിൽ കൊവിഡ്  COVID-19 cases
മുംബൈ

By

Published : Jun 22, 2020, 3:46 AM IST

മുംബൈ: മുംബൈയിൽ 1,242 റിപ്പോർട്ട് ചെയ്തതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി). 29,347 സജീവ കേസുകൾ ഉൾപ്പെടെ 66,507 കേസുകൾ മുംബൈയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 33,491 രോഗികളെ ഡിസ്ചാർജ് ചെയ്തു. മുംബൈയിലെ കൊവിഡ് മരണസംഖ്യ 3,669 ആണ്.

ABOUT THE AUTHOR

...view details