മുംബൈയിൽ മതിലിടിഞ്ഞു വീണ് ഒരു മരണം - Mumbai: One dead
മുംബൈയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് മതിലിടിഞ്ഞു വീണ സംഭവത്തിൽ ചികത്സയിലായിരുന്ന സ്‌ത്രീ മരിച്ചു

മുംബൈയിൽ മതിലിടിഞ്ഞു വീണ് ഒരു മരണം
മുംബൈ: മുംബൈയിലെ എംഎച്ച്ബി കോളനിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് മതിലിടിഞ്ഞു വീണ സംഭവത്തിൽ ഒരാൾ മരിച്ചു. ഇടിഞ്ഞു വീണ മതിലിന്നടിയിൽ നിന്ന് രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ച 35 കാരിയാണ് മരിച്ചത്. സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റതിനെ തുടർന്ന് നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ ചികൽസയിൽ കഴിയുന്ന ഒരാളുടെ നില അതീവ ഗുരുതമാണ്.