ഭീകരാക്രമണ സാധ്യത; മുംബൈയില്‍ അതീവ ജാഗ്രത നിര്‍ദേശം - possibility of terrorist attack during festival season
നഗരത്തില്‍ ഡ്രോണുകളും, മൈക്രോലൈറ്റ് എയര്‍ക്രാഫ്‌റ്റുകളും നിരോധിച്ചു.
ഭീകരാക്രമണ സാധ്യത; മുംബൈയില്‍ അതീവ ജാഗ്രത നിര്‍ദേശം
മുംബൈ: ഉത്സവകാലത്ത് ഭീകരാക്രമണ സാധ്യത മുന്‍നിര്‍ത്തി മുംബൈയില്‍ അതീവ ജാഗ്രത നിര്‍ദേശം. ഡ്രോണ്‍ അല്ലെങ്കില്‍ മിസൈല്‍ ആക്രമണം മുന്‍നിര്‍ത്തിയാണ് പൊലീസ് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നഗരത്തില്‍ ഡ്രോണുകളും, മൈക്രോലൈറ്റ് എയര്‍ക്രാഫ്‌റ്റുകളും നവംബര്‍ 28 വരെ നിരോധിച്ചു.
Last Updated : Oct 27, 2020, 5:10 PM IST