കേരളം

kerala

ETV Bharat / bharat

ഭെണ്ടി ബസാറില്‍ തീപിടിത്തം; ആളപായമില്ല - Fire breaks out

അപകടത്തിന് കാരണം ഷോട്ട് സര്‍ക്യൂട്ടെന്ന് സൂചന

ഭെണ്ടി ബസാറില്‍ തീപിടിത്തം

By

Published : Nov 1, 2019, 9:21 AM IST

മുംബൈ: ഭെണ്ടി ബസാറിലെ ഇസ്മയില്‍ ബില്‍ഡിങിന് തീപിടിച്ചു. അപകടത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ABOUT THE AUTHOR

...view details