കേരളം

kerala

ETV Bharat / bharat

മുംബൈയിൽ 724 പുതിയ കൊവിഡ് ബാധിതർ - മഹാരാഷ്‌ട്ര കൊവിഡ്

മുംബൈയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,84,184 ആയി.

mumbai covid update  mumbai covid  maharashtra covid  മുംബൈ കൊവിഡ്  മഹാരാഷ്‌ട്ര കൊവിഡ്  മുംബൈ
മുംബൈയിൽ 724 പുതിയ കൊവിഡ് ബാധിതർ

By

Published : Dec 1, 2020, 10:41 PM IST

മുംബൈ: മുംബൈയിൽ 724 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,84,184 ആയി ഉയർന്നു. ആകെ മരണസംഖ്യ 10,819 ആണ്. ഇതുവരെ 19.07 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. ആകെ 2,57,915 പേർ രോഗമുക്തി നേടി. 1,280 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. 12,440 പേർ ചികിത്സയിൽ തുടരുന്നു. കൊവിഡ് കേസുകളുടെ വളർച്ചാ നിരക്ക് 0.33 ശതമാനമാണ്. മുംബൈയിൽ 434 കണ്ടെയ്‌ൻമെന്‍റ് സോണുകളുണ്ട്. 5,212 കെട്ടിടങ്ങൾ സീൽ ചെയ്‌തു.

ABOUT THE AUTHOR

...view details