മുംബൈ:നഗരത്തില്‍ 281 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 12 പേര്‍ കൂടി മരിച്ചു. രോഗ ബാധിതരുടെ എണ്ണം 4870 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 167 പേര്‍ രോഗ മുക്തരായി. ഇതോടെ മൊത്തം 762 പേര്‍ ഡിസ്ചാര്‍ജ് ആയി. നഗരത്തില്‍ 12 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 191 ആയി ഉയര്‍ന്നു. ധാരാവിയില്‍ മാത്രം 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ 241 പേര്‍ക്കാണ് രോഗം. 14 പേരാണ് ധാരാവിയില്‍ മരിച്ചത്.
മുംബൈയില്‍ 281 പേര്‍ക്ക് കൂടി കൊവിഡ്; 12 മരണം - മഹാരാഷ്ട്ര
രോഗ ബാധിതരുടെ എണ്ണം 4870 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 167 പേര്‍ രോഗ മുക്തരായി. ഇതോടെ മൊത്തം 762 പേര്‍ ഡിസ്ചാര്‍ജ് ആയി. നഗരത്തില്‍ 12 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 191 ആയി ഉയര്‍ന്നു.
മുംബൈയില്‍ 281 പേര്‍ക്ക് കൂടി കൊവിഡ്; 12 മരണം
ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 6817 ആയി. 301 പേര്‍ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 394 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 18 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.