കേരളം

kerala

ETV Bharat / bharat

മുംബൈയിൽ 77 തടവുകാർക്ക് കൊവിഡ് 19 - മുംബൈയിൽ 77 തടവുകാർക്ക് കൊവിഡ് 19

ആർതർ റോഡ് സെൻട്രൽ ജയിലിലെ 77 തടവുകാർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

Mumbai  Mahul  Arthur Road jail  മുംബൈ  77 തടവുകാർക്ക് കൊവിഡ് 19  മുംബൈയിൽ 77 തടവുകാർക്ക് കൊവിഡ് 19  ആർതർ റോഡ് സെൻട്രൽ ജയിൽ
മുംബൈയിൽ 77 തടവുകാർക്ക് കൊവിഡ് 19

By

Published : May 8, 2020, 8:56 PM IST

മുംബൈ: മഹാരാഷ്ട്രയിലെ ആർതർ റോഡ് സെൻട്രൽ ജയിലിൽ 77 തടവുകാർക്ക് കൊവിഡ് ബാധിച്ചതായി റിപ്പോർട്ടുകൾ. ജയിലിലെ പാചകക്കാരനിൽ നിന്നാണ് രോഗം പടർന്നതെന്ന് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രോഗ ബാധിതരെ മഹുലിലുള്ള ഒഴിഞ്ഞ കെട്ടിടത്തിലേക്ക് മാറ്റി. സുരക്ഷക്കായി ഇവിടെ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details