മുംബൈ:മരപലക കൊണ്ട് മറച്ച സെപ്റ്റിക് ടാങ്കിൽ വീണ് നാല് വയസുകാരൻ മരിച്ചു. ഗോവണ്ടിയില്‍ ശിവാജി നഗർ ക്ഷേത്രത്തിനടുത്താണ് സംഭവം. സുഹൃത്തുക്കളൊപ്പം കളിക്കുന്നതിനിടെ ആരിഫ് നസുല്ലാഹ ഷെയ്ഖ് സെപ്റ്റിക് ടാങ്കിൽ വീഴുകയായിരുന്നു.
സെപ്റ്റിക് ടാങ്കിൽ വീണ് നാല് വയസുകാരൻ മരിച്ചു - സെപ്റ്റിക് ടാങ്കിൽ വീണ് നാല് വയസുകാരൻ മരിച്ചു
സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടയിലാണ് ആരിഫ് നസുല്ലാഹ ഷെയ്ഖ് സെപ്റ്റിക് ടാങ്കിൽ വീണത്.
നാല് വയസുകാരൻ
സെപ്റ്റിക് ടാങ്കിന് ചുറ്റും കുട്ടികൾ കളിക്കുന്നത് കണ്ട ഒരു യാത്രക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്. ആരിഫിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
TAGGED:
dies