കേരളം

kerala

ETV Bharat / bharat

ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി രണ്ട് പേരെ പിടികൂടി - navi mumbai

37 കിലോ കഞ്ചാവുമായാണ് രണ്ട് പേരെ മുംബൈയില്‍ നിന്നാണ് പിടികൂടിയത്

കഞ്ചാവ് മുംബൈ സബർബൻ സ്റ്റേഷന് സമീപം നവി മുംബൈ നിവാസി കർണാടക മൻഖുർദ marijunna ganja karnataka suburman
ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി രണ്ട് പേരെ പിടികൂടി

By

Published : Jan 13, 2020, 6:42 PM IST

മുംബൈ:ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന 37 കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടി. ആന്‍റി നർകോട്ടിക്സ് വിഭാഗം നടത്തിയ അന്വേഷണത്തിൽ സെന്‍ട്രൽ റെയിൽ‌വേയുടെ റെയ് റോഡ് സബർബൻ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. നവി മുംബൈ നിവാസിയായ അബ്ദാർ അലി (34), മൻഖുർദിലെ അന്‍റാരൂൾ മെഹ്ഫെസുദ്ദീൻ (38) എന്നിവരാണ് അറസ്റ്റിലായത്. കർണാടകയിലെ ഗുൽബർഗയിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

ABOUT THE AUTHOR

...view details