കേരളം

kerala

ETV Bharat / bharat

വിഷാദം; മുംബൈയില്‍ 16 കാരി ആത്മഹത്യ ചെയ്‌തു

വെള്ളിയാഴ്‌ച രാത്രിയോടെയാണ് പെണ്‍കുട്ടി തൂങ്ങി മരിച്ചത്.

suicide due to depression  depression  suicide  Mumbai  വിഷാദം  ആത്മഹത്യ  മുബൈ
വിഷാദം; മുംബൈയില്‍ 16 കാരി ആത്മഹത്യ ചെയ്‌തു

By

Published : Jul 5, 2020, 2:55 PM IST

മുംബൈ:കിഴക്കന്‍ മുംബൈയിലെ കുര്‍ളയില്‍ 16കാരി ആത്മഹത്യ ചെയ്‌തു. മൃതദേഹത്തിന് സമീപത്തു കണ്ട ആത്മഹത്യക്കുറിപ്പില്‍ നിന്നാണ് വിഷാദം കാരണമാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് വ്യക്തമായത്. വെള്ളിയാഴ്‌ച രാത്രിയോടെയാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചത്. വീടിന്‍റെ രണ്ടാം നിലയിലുള്ള റൂമിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തത്. ഏക മകളായിരുന്നു. അമ്മയോട് മാപ്പ് പറയുന്നതായും പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details