ന്യൂഡൽഹി: 74-ാമത് സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന് 110 ലക്ഷം കോടി രൂപയുടെ മൾട്ടി മോഡൽ ഇൻഫ്രാസ്ട്രക്ചർ പദ്ധതി സമർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തിന് 110 ലക്ഷം കോടിയുടെ അടിസ്ഥാന വികസന പദ്ധതി സമർപ്പിച്ച് പ്രധാനമന്ത്രി - രാജ്യത്തിന് 110 ലക്ഷം കോടിയുടെ അടിസ്ഥാന വികസന പദ്ധതി സമർപ്പിക്കുന്നതായി പ്രധാനമന്ത്രി മോദി
സമഗ്രവും സംയോജിതവുമായ ഒരു ശൃംഖലയ്ക്കായി മൾട്ടി-മോഡൽ ഇൻഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റ് നിർമിക്കണം. 7,000 ത്തോളം പ്രോജക്റ്റുകള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി മോദി
സമഗ്രവും സംയോജിതവുമായ ഒരു ശൃംഖലയ്ക്കായി മൾട്ടി-മോഡൽ ഇൻഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റ് നിർമിക്കണം. 7,000 ത്തോളം പ്രോജക്റ്റ് ഇതിനായി കണ്ടെത്തിയിട്ടുണ്ട്. സംയോജിത ഇൻഫ്രാസ്ട്രക്ചര്‍ സമ്പദ്വ്യവസ്ഥയെ ഉയർത്തുകയും തൊഴിലവസരങ്ങൾ നൽകാൻ സഹായിക്കുകയും ചെയ്യും. ദേശീയ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Last Updated : Aug 15, 2020, 9:37 AM IST