കേരളം

kerala

ETV Bharat / bharat

മുലായം സിങ് യാദവിന് കൊവിഡ് - മുലായം സിങ് യാദവിന് കൊവിഡ്

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

മുലായം സിങ് യാദവിന് കൊവിഡ്  Mulayam tests COVID positive
മുലായം സിങ് യാദവിന് കൊവിഡ്

By

Published : Oct 15, 2020, 3:52 AM IST

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന് കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രോഗവിവരം അറിയിച്ചിരിക്കുന്നത്. മുലായം സിങ് ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.

ABOUT THE AUTHOR

...view details