ചെറുകിട ഇടത്തര വ്യവസായ മേഖലക്ക് 15700 കോടി - msme allocation to be doubled
അതേ സമയം രണ്ട് കോടി വരെ മുതല്‍ മുടക്കുള്ളവ ചെറു കമ്പനികളായി കണക്കാക്കും.
ചെറുകിട ഇടത്തര വ്യവസായ മേഖലക്ക് 15700 കോടി
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ചെറുകിട ഇടത്തര വ്യവസായ മേഖലക്ക് കൂടുതല്‍ ഊന്നല്‍. മേഖലക്കുള്ള വിഹിതം ഇരട്ടിപ്പിച്ച ധനമന്ത്രി 15700 കോടി രൂപയാണ് 2021 കാലഘട്ടത്തില്‍ നീക്കിവെച്ചിരിക്കുന്നത്. അതേ സമയം രണ്ട് കോടി വരെ മുതല്‍ മുടക്കുള്ളവ ചെറു കമ്പനികളായി കണക്കാക്കും. നിലവില്‍ 50 ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ളവയാണ് ചെറുകമ്പനികളായി കണക്കാക്കുന്നത്. ചെറുകിട വ്യവസായ മേഖലകളില്‍ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി കസ്റ്റംസ് തീരുവ ഉയര്‍ത്തിയിട്ടുണ്ട്.
Last Updated : Feb 1, 2021, 5:03 PM IST