കേരളം

kerala

ETV Bharat / bharat

തോക്ക് ഉപയോഗിക്കുന്ന വീഡിയോ ടിക് ടോക്കിൽ ; രണ്ട് പേർ അറസ്റ്റിൽ - ടിക് ടോക്കിൽ തോക്ക് ഉപയോഗിക്കുന്ന വീഡിയോ

ബൈക്കിലിരുന്ന് വെടിയുതിർക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിരക്കുന്നത്.

ടിക് ടോക്കിൽ തോക്ക് ഉപയോഗിക്കുന്ന വീഡിയോ; രണ്ട് പേർ അറസ്റ്റിൽ

By

Published : Nov 20, 2019, 11:28 AM IST

ഭോപ്പാൽ: ടിക് ടോക്കിൽ തോക്ക് ഉപയോഗിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്തത രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ രാഹുൽ ,കനകയ്യ എന്നീ യുവാക്കളാണ് അറസ്റ്റിലായത് . ബൈക്കിലിരുന്ന് വെടിയുതിർക്കുന്നതായുള്ള വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ വീഡിയോ ലക്ഷക്കണക്കിന് ആൾക്കാരാണ് കണ്ടത്. പ്രതികളിൽ നിന്ന് മൂന്ന് വെടിയുണ്ടകളും വീഡിയോയിൽ ഉപയോഗിച്ച മോട്ടോർ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തു.

ABOUT THE AUTHOR

...view details