കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശിലെ പ്രതിസന്ധി; കോൺഗ്രസ് നിയമസഭാകക്ഷി യോഗം ചേരും - മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി

കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ച സാഹചര്യത്തിലാണ് കോൺഗ്രസ് ഇന്ന് നിയമസഭാ കക്ഷി യോഗം ചേരാൻ തീരുമാനിച്ചത്

MP political crisis  MP  kamal nath  കോൺഗ്രസ്  നിയമസഭാകക്ഷി യോഗം ഇന്ന്  ഭോപ്പാൽ  മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി  Congress
മധ്യപ്രദേശിലെ പ്രതിസന്ധി; കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്

By

Published : Mar 10, 2020, 2:30 AM IST

ഭോപ്പാൽ: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കോൺഗ്രസ് ഇന്ന് നിയമസഭാകക്ഷി യോഗം ചേരും. കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ച സാഹചര്യത്തിലാണ് കോൺഗ്രസ്നിയമസഭാകക്ഷി യോഗം ചേരാൻ തീരുമാനിച്ചത്. 20 മന്ത്രിമാരാണ് നേരത്തെ രാജിക്കത്ത് നൽകിയത്. എല്ലാവരുമായും ചർച്ച നടത്തി മന്ത്രിസഭാ പുനഃസംഘടന ഉടൻ നടത്തുമെന്ന് കമല്‍നാഥ് അറിയിച്ചു. നേരത്തെ 17 എംഎല്‍എമാരെ കാണാനില്ലെന്ന വാർത്തകൾക്ക് ശേഷമാണ് മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്.

ABOUT THE AUTHOR

...view details