കേരളം

kerala

ETV Bharat / bharat

കുഴൽക്കിണറിൽ വീണ് മരിച്ച കുട്ടിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം - മധ്യപ്രദേശ്

90 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലും നാല് ദിവസങ്ങൾക്ക് മുൻപ് കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.

borewell accident  kid died in borewell  bhoppal  madhyapradesh  india borewell accidents  കുഴൽക്കിണർ അപകടങ്ങൾ  കുഴൽക്കിണറിൽപെട്ട് കുട്ടി മരിച്ചു  ഭോപ്പാൽ  മധ്യപ്രദേശ്  ഇന്ത്യ കുഴൽക്കിണർ അപകടങ്ങൾ
കുഴൽക്കിണറിൽ വീണ് മരിച്ച കുട്ടിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം

By

Published : Nov 8, 2020, 7:42 PM IST

ഭോപ്പാൽ: മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ് മരിച്ച മൂന്നുവയസുകാരൻ പ്രഹ്ളാദിന്‍റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. സംസ്ഥാനത്തെ എല്ലാവരും കുട്ടിയുടെ കുടുംബത്തിനൊപ്പമുണ്ടെന്നും ഇനി സംസ്ഥാനത്ത് ആരും കുഴൽക്കിണറുകൾ തുറന്നുവെക്കരുതെന്നും ധനസഹായം പ്രഖ്യാപിക്കുമ്പോൾ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. 90 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലും കുട്ടിയെ രക്ഷിക്കാൻ കഴിയാത്തതിൽ മുഖ്യമന്ത്രി ദുഖം രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details