കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശിൽ കുമ്മായ ഖനി തകർന്ന് അഞ്ച് മരണം - Five killed in mine collapse

സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്

മധ്യപ്രദേശ്  കുമ്മായ ഖനി തകർന്ന് അഞ്ച് പേർ മരിച്ചു  കുമ്മായ ഖനി  ഖനനം  Five killed in mine collapse  lime mine
മധ്യപ്രദേശിൽ കുമ്മായ ഖനി തകർന്ന് അഞ്ച് മരണം

By

Published : Jun 13, 2020, 5:22 PM IST

ഭോപ്പാൽ: മധ്യപ്രദേശിൽ കുമ്മായ ഖനി തകർന്ന് അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാസ്ഗരി പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് വക്താവ് സുഹൈൽ ഖാൻ പറഞ്ഞു. രക്ഷാപ്രവർത്തനം അവസാനിച്ചതായി അദ്ദേഹം അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details