'ജനതാ കര്‍ഫ്യൂ' വിജയിപ്പിച്ച ഓരോരുത്തര്‍ക്കും നന്ദി അറിയിച്ച് മോദി - കൊവിഡ് 19
ആരോഗ്യപ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ മോദി അഭിനന്ദിച്ചു
'ജനതാ കര്‍ഫ്യൂ' വിജയിപ്പിച്ച ഓരോരുത്തര്‍ക്കും നന്ദി അറിയിച്ച് മോദി
ന്യൂഡല്‍ഹി:ജനതാ കര്‍ഫ്യൂ വിജയിപ്പിച്ച ഓരോ വ്യക്തിക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "കൊവിഡ് 19 പോരാട്ടത്തിന് നേതൃത്വം നൽകിയ ഓരോ വ്യക്തിക്കും രാജ്യം നന്ദി അറിയിക്കുന്നു."മോദി ട്വിറ്ററില്‍ കുറിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, ശുചിത്വ പരിപാലകര്‍, എയർലൈൻ ഉദ്യോഗസ്ഥര്‍, ഡെലിവറി വ്യക്തികൾ, മാധ്യമ പ്രവർത്തകർ എന്നിവരുടെ കഠിനാധ്വാനത്തെ മോദി അഭിനന്ദിച്ചു.
Last Updated : Mar 22, 2020, 8:21 PM IST