കേരളം

kerala

ETV Bharat / bharat

ഇന്ത്യയും തായ്‌ലൻഡും കൊവിഡ് വെല്ലുവിളികളെ ഒരുമിച്ച് നേരിടുമെന്ന് നരേന്ദ്രമോദി - തായ്‌ലൻഡ് പ്രധാനമന്ത്രി

തായ്‌ലൻഡ് പ്രധാനമന്ത്രി പ്രയൂത് ചാൻ ഒ ചയുമായി കൊവിഡ് പ്രതിസന്ധികളെക്കുറിച്ച് ചർച്ച നടത്തിയതായി മോദി ട്വിറ്ററിലൂടെ അറിയിച്ചു.

PM Modi  Prayut Chan-o-cha  India and Thailand  നരേന്ദ്രമോദി  പ്രയൂത് ചാൻ ഒ ച  തായ്‌ലൻഡ് പ്രധാനമന്ത്രി  thailand PM
ഇന്ത്യയും തായ്‌ലൻഡും കൊവിഡ് വെല്ലുവിളികളെ ഒരുമിച്ച് നേരിടുമെന്ന് നരേന്ദ്രമോദി

By

Published : May 2, 2020, 1:08 PM IST

ന്യൂഡൽഹി: ഇന്ത്യയും തായ്‌ലൻഡും കൊവിഡിനെ ഒരുമിച്ച് നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്ര, സാംസ്‌കാരിക ബന്ധങ്ങൾ ആഴത്തിലുള്ളതാണെന്നും കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് തായ്‌ലൻഡ് പ്രധാനമന്ത്രി പ്രയൂത് ചാൻ ഒ ചയുമായി ചർച്ച നടത്തിയെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു.

ABOUT THE AUTHOR

...view details