കേരളം

kerala

ETV Bharat / bharat

ഒബിസി കമ്മീഷൻ ആദ്യമായി രൂപീകരിച്ചത് മോദിയെന്ന് അമിത് ഷാ - ഒബിസി കമ്മീഷൻ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതിന് ശേഷം മഹാരാഷ്ട്രയിലെ ഷായുടെ ആദ്യ പൊതു പ്രസംഗമാണിത്

ഒബിസി കമ്മീഷൻ ആദ്യമായി രൂപീകരിച്ചത് മോദിയെന്ന് അമിത് ഷാ

By

Published : Oct 8, 2019, 9:45 PM IST

ബീഡ്: കഴിഞ്ഞ 70 വർഷമായി മാറി മാറി വരുന്ന സർക്കാരുകൾ പരാജയപ്പെട്ട ഒ.ബി.സി കമ്മീഷൻ രൂപീകരണത്തിലും പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിലെന്ന് അമിത് ഷാ. മഹാരാഷ്ട്രയിലെ സവർഗാവ് ഗ്രാമത്തിൽ ദസറ റാലിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനവും ജമ്മു കശ്‌മീർ ഇന്ത്യയുമായി സമന്വയിപ്പിച്ച തീരുമാനവും ഏറെ നല്ലതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതിന് ശേഷം മഹാരാഷ്ട്രയിലെ ഷായുടെ ആദ്യ പൊതു പ്രസംഗമാണിത്.

ABOUT THE AUTHOR

...view details