കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമർപ്പിച്ചു - നരേന്ദ്രമോദി

എന്‍‍ഡിഎയുടെ പ്രമുഖനേതാക്കളും മോദിക്ക് ഒപ്പം പത്രിക സമർപ്പണത്തിനെത്തി.

നരേന്ദ്രമോദി പത്രിക സമർപ്പണം

By

Published : Apr 26, 2019, 11:56 AM IST

Updated : Apr 26, 2019, 12:50 PM IST

.

നരേന്ദ്രമോദി പത്രിക സമർപ്പണം

വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ വാരാണസി കാല ഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം , വാരാണസിയിലെ ബിജെപി ഭാരവാഹികളുമായി മോദി കൂടികാഴ്ച്ച നടത്തിയിരുന്നു. വാരാണസിയില്‍ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത മോദി എൻഡിഎ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. തുടർന്ന് 11.30 ഓടെയാണ് മോദി വാരാണസി കലക്ടറേറ്റിലെത്തിയത്. അമിത് ഷാ ഉള്‍പ്പടെയുള്ള ബിജെപി പാർലമെന്‍ററി പാർട്ടി നേതാക്കളും , എന്‍‍ഡിഎ നേതാക്കളും മോദിക്ക് ഒപ്പം പത്രിക സമർപ്പണത്തിനെത്തി.

Last Updated : Apr 26, 2019, 12:50 PM IST

ABOUT THE AUTHOR

...view details