മുംബൈ: മഹാരാഷ്ട്ര നാന്ദേഡ് ജില്ലയിലെ എംഎൽഎയ്ക്ക് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചതായി സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് ദിവസം മുമ്പ് കൊവിഡ് -19 ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ സാമ്പിൾ ശേഖരിച്ചിരുന്നു.
മഹാരാഷ്ട്ര എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു - മഹാരാഷ്ട്ര എംഎൽഎ
നാന്ദേഡ് ജില്ല സ്വദേശിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി അശോക് ചവാൻവോയ്ക്കും വൈറസ് ബാധിച്ചിരുന്നു.
മഹാരാഷ്ട്ര
കൂടുതൽ ചികിത്സയ്ക്കായി അദ്ദേഹത്തെ മുംബൈയിലേക്ക് മാറ്റി. നാന്ദേഡ് ജില്ല സ്വദേശിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി അശോക് ചവാൻവോയ്ക്കും വൈറസ് ബാധിച്ചിരുന്നു. അദ്ദേഹം രോഗമുക്തി നേടി.