ന്യൂഡൽഹി: തെലങ്കാന രാഷ്ട്ര സമിതിയുടെ എം.എല്‍.എ ചെന്നമണി രമേശിന്‍റെ ഇന്ത്യൻ പൗരത്വം റദ്ദാക്കി. ജര്‍മന്‍ പൗരത്വമുള്ളയാളാണ് രമേശെന്നും 2009-ല്‍ ഇന്ത്യന്‍ പൗരത്വം നേടുമ്പോള്‍ ഉടമ്പടികള്‍ പാലിച്ചില്ലെന്നും കാണിച്ചാണ് കേന്ദ്രസര്‍ക്കാരിന്‍റെ നടപടി.
എംഎൽഎ ചെന്നമനേനി രമേശിന്‍റെ ഇന്ത്യൻ പൗരത്വം റദ്ദാക്കി - Indian Citizenship Revovked
ചെന്നമനേനി രമേശ് ഇന്ത്യൻ പൗരനല്ലെന്നും, ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യനല്ലെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ കോടതിയെ സമീപിച്ചിരുന്നു.
എംഎൽഎ ചെന്നമനേനി രമേശിന്‍റെ ഇന്ത്യൻ പൗരത്വം റദ്ദാക്കി
ചെന്നമനേനി രമേശ് ഇന്ത്യൻ പൗരനല്ലെന്നും, ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യനല്ലെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പൗരത്വം തീരുമാനിക്കേണ്ടതെന്ന് കോടതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് വന്നിരിക്കുന്നത്